
ആറ്റിങ്ങൽ: മേലാറ്റിങ്ങൽ ഗോകുലത്തിൽ ആർ.ജയ പ്രകാശ്(72) നിര്യാതനായി. ഭാര്യ: സരോജിനി ( റിട്ട. കേരള ലെജിസ്ലേറ്റീവ് അസംബ്ലി ഓഫീസ് സൂപ്രണ്ട്. തിരുവനന്തപുരം), മക്കൾ: മീര, മീനു, മരുമക്കൾ: കിരൺ (മിലിട്ടറി), പ്രഭീഷ് ( സാമിൽ). സഞ്ചയനം 23 ന് രാവിലെ 8.30 ന്.