വടശേരിക്കോണം : കുളകോട്ട്കോണത്ത് പുത്തൻവിള വീട്ടിൽ ആർ. രാജുവിന്റെ ഭാര്യ വസന്താ രാജു (43) നിര്യാതയായി. മക്കൾ: രമ്യാരാജു, രജിൻ രാജു.
വിജയമ്മ
വെള്ളായണി : കുളശേരി വിജയഭവനിൽ പരേതനായ ദിവാകരൻ കോൺട്രാക്ടറുടെ ഭാര്യ ബി. വിജയമ്മ (89) നിര്യാതയായി. മക്കൾ: ഡി. കിഷോർ ദിവാകർ, വി. ലത, വി. സുധി, പരേതനായ ഡി. ഷാജി, ഡി. നനിലാൽ (സജി). മരുമക്കൾ: ഒ. വിജയകുമാരി, ഡി. ശ്രീധരൻ, ബി. ജയസിംഹൻ, വൈ.എസ്. ബിന്ദു, എൻ.എസ്. പ്രീത. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.
തങ്കയ്യൻ നാടാർ
പൂവാർ : പാമ്പുകാല പ്ളാവുനിന്ന വിള വീട്ടിൽ തങ്കയ്യൻ നാടാർ (90) നിര്യാതനായി. ഭാര്യ: കമലാബായി. മക്കൾ: ടി.കെ. അനിതകുമാരി, ടി.കെ. അനിൽ, ടി.കെ. സുനിൽ. മരുമക്കൾ: പരണിയം ചന്ദ്രൻ, റീന പി.ബി, ഷൈനി എം.എൽ. മരണാനന്തര ചടങ്ങ് ബുധനാഴ്ച വൈകിട്ട് 5ന് പാമ്പുകാല സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ.