
തിരുവനന്തപുരം : പേട്ട പത്മവിലാസം ബംഗ്ലാവിൽ പരേതനായ സി.ഒ. പത്‌മനാഭൻ മുതലാളിയുടെ മകൻ പേട്ട കവറടി റോഡ് ടി. സി. 30 / 948 -1 വൈശാഖിൽ ഡോ. ബാബു രാജേന്ദ്ര പ്രസാദ് (85,റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, അനിമൽ ഹസ്ബൻഡറി) നിര്യാതനായി. ഭാര്യ : ഡി .ചന്ദ്രപ്രഭ . മകൾ :ഡോ. ദിവ്യ ആർ. പ്രസാദ്. മരുമകൻ : അനിൽകുമാർ .