sudarsanan-nair

വർക്കല: മേൽവെട്ടൂർ ദർശനയിൽ സുദർശനൻ നായർ (55) നിര്യാതനായി. ഭാര്യ ഷീലാകുമാരി. മക്കൾ: അർച്ചന, ആരതി

മരുമക്കൾ:ശ്രീരാജ്, വിനു. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്