തിരുവനന്തപുരം : തൈക്കാട് മേരാനഗർ 130-ൽ സി. ഗോപാലകൃഷ്ണപിള്ള (76, റിട്ട. വി.എസ്.എസ്.സി.) നിര്യാതനായി. ഭാര്യ: എൻ. ശാന്തമ്മ (റിട്ട. ഐ.ഒ.ബി). മക്കൾ: ജഗദീഷ് ജി.എസ്(യു.എസ്.എ), ജിഷ ജി.എസ്. (യു.എസ്.എ). മരുമക്കൾ: ആതിര എം.എസ്. (യു.എസ്.എ), പ്രവീൺ മാവേലിൻ (യു.എസ്.എ). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.
ശേഖരൻ നായർ
തിരുവനന്തപുരം : ശാസ്തമംഗലം ഇലങ്കമൺ ഹൗസിൽ കെ. ശേഖരൻ നായർ (88) നിര്യാതനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും റിട്ട. ഒാറിയന്റൽ ഇൻഷ്വറൻസ് ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ: ബേബി സരോജം. മക്കൾ: ബി.എസ്. ഹരികുമാർ, ബി.എസ്. ശിവകുമാർ. മരുമക്കൾ: എസ്. ശശികല, വി. ഗീത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30ന്.
തങ്കപ്പൻനായർ
തിരുവനന്തപുരം : കല്ലിയൂർ ശ്യാമളാലയത്തിൽ ജി. തങ്കപ്പൻ നായർ (85) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കൾ: പ്രേംകുമാർ, രാജേശ്വരി, ബിന്ദു, മഞ്ചു. മരുമക്കൾ: സനൽകുമാർ, വേണുഗോപാൽ, വിജയലക്ഷ്മി, അജികുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.