
വെള്ളറട: കുടപ്പനമൂട് കണ്ണന്നൂർ ചർച്ച് ഓഫ് ഗോഡ് കവലയത്ത് ഹൗസിൽ പരേതനായ യോഹന്നാന്റെ ഭാര്യ പി സി മറിയാമ്മ( അമ്മിണി ,85) നിര്യാതയായി മക്കൾ: പാസ്റ്റർ ജോസഫ് (യു എസ് എ),പാസ്റ്റർ ജോസ് (എ ജി ചർച്ച് ഗോവ) സിസ്റ്റർ ഗ്രേസി പത്രോസ് , പാസ്റ്റർ ലാൽ (ഐ പി സി തിരുവല്ല ) സിസ്റ്റർ മിനി വർഗ്ഗീസ്, പരേതയായ സിസ്റ്റർ അനിത മരുമക്കൾ: ലിസി, പാസ്റ്റർ പത്രോസ് (എ ജി ചർച്ച് അടിമാലി ) ഫേബ , പാസ്റ്റർ പി റ്റി വർഗ്ഗീസ് (ചർച്ച് ഓഫ് ഗോഡ് കാട്ടാക്കട ഡിസ്ട്രിക്ട് )