വെള്ളനാട്: കിടങ്ങുമ്മൽ സുജാലയത്തിൽ(നെടുമങ്ങാട് പഴകുറ്റി ഉളിയൂർ പങ്കജവിലാസം)എസ്.ജയകുമാർ(49-വി.എസ്.എസ്.സി ടെക്നീഷ്യൻ) നിര്യാതനായി.ഭാര്യ:സുജ. മക്കൾ:കാർത്തിക്,കൈലാസ്.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 9ന്.