kuriakose


മീനങ്ങാടി: കുറുമറ്റത്തിൽ കുര്യാക്കോസ് (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: യാക്കോബ് (റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസർ), വർഗീസ് (റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ), യോഹന്നാൻ (റിട്ട. വാട്ടർ അതോറിറ്റി ), മോളി, ചിന്നമ്മ (ഭവൻസ് സ്‌കൂൾ, ബത്തേരി ), ശലോമി (ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ചിന്നമ്മ (ഹെൽത്ത് സർവീസ് ), ലിസി (അദ്ധ്യാപിക, വാളൽ ഗവ. സ്‌കൂൾ), സണ്ണി, ബിന്ദു (അദ്ധ്യാപിക), ജേക്കബ് (റിട്ട. സബ് ഇൻസ്‌പെക്ടർ), പരേതനായ സ്‌കറിയ പൗലോസ്.