
കിളിമാനൂർ : തൊളിക്കുഴി മുസ്ലിം ജമാഅത്തിൽ നബിദിനാഘോഷ പരിപാടികൾ ആരംഭിച്ചു. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മൗലവി ഹനീഫ ഫൈസി പതാക ഉയർത്തി. ജമാഅത്ത് ഭാരവാഹികളായഎ. എം. ഇർഷാദ്, എ. അബ്ദുൽ ഖരിം, എം. തമീമുദീൻ, റ്റി. താഹ , ഷാജഹാൻ മൗലവി എന്നിവർ നേതൃത്വം നൽകി.