muhammed-ruman

കല്ലമ്പലം: കടുവയിൽ തോട്ടയ്ക്കാട് പള്ളിപ്പുറം ഹൗസിൽ നാസറിന്റെയും നിസ്സയുടെയും മകൻ മുഹമ്മദ് റുമാൻ (21) നിര്യാതനായി. സഹോദരങ്ങൾ : മുഹമ്മദ് റാസ (യു.എ.ഇ), റുഫൈദഫാത്തിമ.