
കല്ലമ്പലം: നാവായിക്കുളം കിഴക്കനേല കെട്ടിടംമുക്ക് ആർ.എസ് ഫ്ലാറ്റിൽ ജലാലുദ്ദീൻ (പുന്നോട് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് - 79) നിര്യാതനായി. ഭാര്യ: ആരിഫാ ബീവി (റിട്ട. ടീച്ചർ ഗവ. എച്ച്.എസ് പള്ളിക്കൽ). മക്കൾ: റസീന, സിജി. മരുമക്കൾ: നാസിമുദ്ദീൻ, അബ്ദുൽ വാഹിദ് .