nandini

ചിറയിൻകീഴ്: അഴൂർ ബിൻസി ഭവനിൽ നന്ദിനി.കെ (83) നിര്യാതയായി. മകൾ: ബീന. മരുമകൻ: തുളസീദാസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.