വട്ടവിള: പുന്നയ്ക്കാമുകൾ ഡോ: അംബദ്ക്കർ നഗർ തിരുവാതിരയിൽ ശശിധരൻ നായരുടെ ഭാര്യ സ്നേഹലത ദേവി (59 ) നിര്യാതയായി.
മക്കൾ : ശരത്. എസ് എസ്,ശബരി.എസ് എസ്.