കല്ലമ്പലം :മലയ്ക്കൽ പനപ്പാംകുന്ന് കാഞ്ഞിരവിള വീട്ടിൽ ജനാർദ്ദനകുറുപ്പ് (76) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: അനിൽ, സുനിൽ, ആശ. മരുമക്കൾ: ശ്രീലത, ജ്യോതി ,അനിൽകുമാർ.
ഫോട്ടോ: ജനാർദ്ദനകുറുപ്പ്