kc-abraham-

kob-kc abraham 84

അമയന്നൂർ: മണ്ണുംമൂട്ടിൽ കെ.സി എബ്രഹാം (84, റിട്ട.പബ്ലിക് റിലേഷൻസ് ഓഫീസർ വിദ്യാഭ്യാസവകുപ്പ്) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സ്ഥാപക പ്രസിഡന്റാണ്. ഭാര്യ: പി.സി ഏലിയാമ്മ (റിട്ട.ഹെഡ്മിസ്ട്രസ്,എം.ഡി എൽ.പി സ്‌കൂൾ താഴത്തങ്ങാടി). മക്കൾ: ഷൈനി എബ്രഹാം (ഹെഡ്മിസ്ട്രസ്,എം.ഡി എൽ.പി. എസ് തലവടി സൗത്ത്),ഡോ.ജേക്കബ് മണ്ണുംമൂട് (പ്രിൻസിപ്പൽ സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്‌കൂൾ വെണ്ണിക്കുളം), ഷാനി ഏബ്രഹാം (സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ മണർകാട്), ജോർജ് എബ്രഹാം (ന്യൂയോർക്ക് സ്‌റ്റേറ്റ് ഓഡിറ്റർ). മരുമക്കൾ: ഫാ.ഫിലിപ്പോസ് വേണാട്ട് (വികാരി, മൗണ്ട് സീനായ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി ചാമംപതാൽ), ഡോ. പുന്നൻ കുര്യൻ വേങ്കടത്ത് (പ്രിൻസിപ്പൽ സെന്റ് മേരീസ് കോളേജ് മണർകാട്), ഡോ ലിസ ഐപ്പ് (റിലയന്റ് ഡെന്റൽ ക്ലിനിക് മണർകാട്), മരിയൻ എബ്രഹാം (ന്യൂയോർക്ക്). പരേതനായ പ്രൊഫ സി.ജെ മണ്ണുംമൂട് സഹോദരനാണ്.