തിരുവനന്തപുരം : കൈതമുക്ക് ശിവേലി നഗർ എസ് (79) ൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ കെ. രാജമ്മ (85) നിര്യാതയായി. മക്കൾ: വിമലാദേവി, രാധാമണി (സതി), രമാദേവി. മരുമക്കൾ: ആർ. ബാഹുലേയൻ നായർ, രാധാകൃഷ്ണൻ, ജയകുമാർ. സഞ്ചയനം: ഞായറാഴ്ച 9ന്.
ഒാമന
വൈക്കല്ലൂർ : കുറ്റൂർ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഒാമന പി. (76) നിര്യാതയായി. മക്കൾ: വേണു, ജയൻ, കുമാരി. മരുമക്കൾ: തുളസി, ലത, മോഹനൻ. സഞ്ചയനം: 22ന് രാവിലെ 8.30ന്.
സാദിഖ് ഹാജി
വടശേരിക്കോണം : ഷാജഹാൻ മൻസിലിൽ സി.എം. സാദിഖ് ഹാജി (97) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: പരേതയായ സൗദാബീവി, ലൈലാബീവി, ജലീലബീവി, സൈഫുദീൻ, ഫസീല, സാം ഷാജഹാൻ, പരേതയായ നബീസത്ത് ബിവി, ഷാം ഷാനവാസ്, സക്കീർ. മരുമക്കൾ: ബദറുദ്ദീൻ, സുലൈമാൻ, അബ്ദുൽ റഷീദ്, സോഫിദ ഷറവുദ്ദീൻ, ലുതുഫിയ, ഷംല , ഷബാനത്ത്, ജസീന, ഷിജി.
സുഭദ്രഅമ്മ
അരങ്ങൽ : കിടയാരക്കോണം പറമ്പിൽ പുത്തൻവീട്ടിൽ സുഭദ്രഅമ്മ (84) നിര്യാതയായി. സഞ്ചയനം: 22ന് രാവിലെ 8ന്.
അപ്പു
പൊറ്റയിൽ : ചെറുമുറി പുത്തൻവീട്ടിൽ എ. അപ്പു (88) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: മോഹനൻ, ഒാമന, അനിത, ഉഷ. മരുമക്കൾ: രവീന്ദ്രൻ, ജയചന്ദ്രൻ, വിശ്വനാഥൻ, ഇന്ദിര. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.