വട്ടപ്പാറ :വേറ്റിനാട് ശിവാസിൽ എസ്. സോമൻ നായർ (70) നിര്യാതനായി. ഭാര്യ: വിമലകുമാരി .മക്കൾ: സജിപ്രസാദ്.എസ് ,ശിവപ്രസാദ്. എസ്. മരുമക്കൾ: മഞ്ജുഷ, രേവതി. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.