ചിറയിൻകീഴ്:ആൽത്തറമൂട് ഗോവിന്ദവിലാസം ബംഗ്ലാവിൽ രാജൻ (79 )നിര്യാതനായി.ഭാര്യ:ഓമന.മക്കൾ:സന്തോഷ്‌കുമാർ,സിന്ധു,ബിന്ദു.മരുമക്കൾ:റീജ,അജിത്ത്കുമാർ,പരേതനായ സുഷൻ.സഞ്ചയനം :വ്യാഴാഴ്ച രാവിലെ 8 ന്