
കോവളം: മുട്ടയ്ക്കാട് വിപഞ്ചികയിൽ എൻ.ശിവൻ നായരുടെ ഭാര്യ എൽ.പത്മകുമാരി (80) നിര്യാതയായി. മക്കൾ: വേണു മുട്ടയ്ക്കാട് ( മനോരമ, വിഴിഞ്ഞം ബ്യൂറോ), വീണ. മരുമക്കൾ: ജി.ജയകുമാർ (ബിസിനസ്), ഇന്ദു മേലാറ്റൂർ (വിപഞ്ചിക സ്കൂൾ ഒഫ് മ്യൂസിക് ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.