
വർക്കല: ഇടവ വെൺകുളം മുളളിക്കക്കാട് പൗർണ്ണമിയിൽ കെ.ഭാസ്ക്കരൻനായർ (83, റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: സാജൻ.ബി (ഡിപിഐ, തിരുവനന്തപുരം), സജിത.ബി (ടീച്ചർ, എച്ച്.എസ്.എസ് ചെങ്ങന്നൂർ). മരുമകൻ: ബി.ഷിബുകുമാർ (ഡെപ്യൂട്ടി തഹസിൽദാർ). സഞ്ചയനം: ഇന്ന് രാവിലെ 7.30ന്.