കൊല്ലം: വടക്കേവിള ഹരിശ്രീ നഗർ കൃഷ്ണനിവാസിൽ ജി. രാജേന്ദ്രൻ ആചാരി (65) നിര്യാതനായി. ഭാര്യ: സുഷമാദേവി. മക്കൾ: ജിഷ്ണു, തൃഷ്ണ. മരുമക്കൾ: അശോകൻ, ഗോപിക.