കുണ്ടറ: പുന്നത്തടം കട്ടകശ്ശേരി ചരുവിള പുത്തൻ വീട്ടിൽ ജോർജ് തോമസ് (റിട്ട. റെയിൽവേ ജീവനക്കാരൻ, 78) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മകൻ: സാബു. മരുമകൾ: ലിൻസി.