adaram

കിളിമാനൂർ : കിളിമാനൂർ ഗ്രാമപഞ്ചയാത്തി!*!ൽ പ്ലസ് ടു,എസ്.എസ്.എൽ.സി ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ആദരിച്ചു.കൊവിഡ് പ്രോട്ടോകോൾ നടന്ന ചടങ്ങ് എം.എൽ .എ അഡ്വ.ബി.സത്യൻ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജലക്ഷമി അമ്മാൾ അദ്ധ്യക്ഷ വഹിച്ചു.വൈസ് പ്രസിഡന്റ് എ.ദേവദാസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.എസ്.സിനി, എസ്.ലിസി,എസ്.അനിത,എൻ.ലുപിത,കെ.രവി,പഞ്ചായത്ത് സെക്രട്ടറി ബിജി ജോസഫ് എന്നിവർ പങ്കെടുത്തു.