gopi

കിളിമാനൂർ : ചൂട്ടയിൽ കായാട്ട് കോണം വെള്ളന്ത്രക്കോണത്ത് ഗോപിനാഥൻ നായർ (81) നിര്യാതനായി.ഭാര്യ :ഓമന അമ്മ ,മക്കൾ :സുരേഷ്ബാബു ( വാട്ടർ അതോറിറ്റി ) ,രാധാകൃഷ്ണൻ (ട്രൈബൽ ഡവലപ്മെന്റ് പുനലൂർ), സുമ. മരുമക്കൾ: രാജലക്ഷ്മി, രാജേശ്വരി (എസ്.കെ.വി.എച്ച്.എസ്, കൊട്ടാരക്കര), സന്തോഷ്കുമാർ (മിലിട്ടറി).