ആറ്റിങ്ങൽ: കോരാണി അനിതാ ഭവനിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ വിശാലാക്ഷി (82) നിര്യാതയായി. മക്കൾ : വിജയൻ, വിപിനൻ, അനിത. മരുമക്കൾ : കനകജ, തങ്കമണി, സനകൻ. സഞ്ചയനം വെള്ളിയാഴ്ച 8 ന്.