
കഴക്കൂട്ടം: സൗത്ത് സ്ട്രീറ്റ് ഗായത്രിയിൽ ബി. ഈശ്വര അയ്യർ (രാജു, 68, റിട്ട .രജിസ്‌ട്രേഷൻ ഡിപ്പാർട്‌മെന്റ്) നിര്യാതയായി. ഭാര്യ കൃഷ്ണാംബാൾ .മക്കൾ : രതീഷ് ഈശ്വര അയ്യർ , രഘുനാഥ് ഈശ്വര അയ്യർ , മഹേഷ് ഈശ്വര അയ്യർ .മരുമക്കൾ : രഞ്ജിനി രതീഷ് ,മണാലി രഘുനാഥ് ,കാർത്തികേയനി മഹേഷ്.