photo

വിതുര: മൈലക്കോണം, വാഴവിള വീട്ടിൽ പരേതനായ ദാവീദിന്റെ ഭാര്യ അമ്മുക്കുട്ടി (86) നിര്യാതയായി. മക്കൾ: രാജു, അംബിക, ലില്ലി, കുഞ്ഞുമോൻ. മരുമക്കൾ: തുളസി, ദാസൻ.പ്രാർത്ഥന: വ്യാഴം വൈകുന്നേരം 6 മണിക്ക്.