1

കൊല്ലങ്കോട്: കാക്കവിള മനയ്ക്കൽ ലക്ഷ്മി ഭവനിൽ സുകുമാരൻ നായർ (75) നിര്യാതനായി.ഭാര്യ: പത്മകുമാരി. മക്കൾ: വിജയലക്ഷ്മി, ശ്രീകുമാർ .മരുമക്കൾ: ഉദയകുമാർ, ദീപ്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.

.