
ആറ്റിങ്ങൽ: വട്ടവിള അവിട്ടത്തിൽ ( വി.ആർ.എ 24) ആനന്ദലക്ഷ്മി അമ്മ( 97) നിര്യാതയായി. മക്കൾ: പദ്മം ( റിട്ട. അദ്ധ്യാപിക), അംബികാദേവി( റിട്ട. ടൈപ്പിസ്റ്റ്), പ്രസാദ്, ഗംഗ( അദ്ധ്യാപിക). മരുമക്കൾ: ശിവൻപിള്ള, കൃഷ്ണപിള്ള (റിട്ട. തഹസിൽദാർ),വേണുഗോപാൽ( എൽ.ഐ.സി. ഏജന്റ്), പരേതയായ ശ്രീകുമാരി അമ്മ( കേരള സർവകലാശാല). സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.