lateral-entry

തിരുവനന്തപുരം: ബിടെക് ലാറ്ററൽ എൻട്രിക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 27ന് വൈകിട്ട് 5 വരെ നീട്ടി. www.cee.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷിക്കാവുന്നത്. ഹെൽപ്പ് ലൈൻ- 0471 2525300.