ആറ്റിങ്ങൽ: തോന്നയ്ക്കൽ ഇടയാവണം അകരത്തുംവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ചന്ദ്രിക, രാജേന്ദ്രൻ നായർ, അമ്പിളി. മരുമക്കൾ: വേണുഗോപാലൻ നായർ, മഞ്ജു, പരേതനായ ബാലചന്ദ്രൻ നായർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.