
തിരുവനന്തപുരം : വനിതാ വികസന കോർപറേഷൻ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാൻ സർക്കാർ അംഗീകാരം നൽകി. സ്ഥിരം ജീവനക്കാർക്ക് 01.07.2014 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പരിഷ്‌കരണം നടപ്പിലാക്കുന്നത്. 18.10.2020ലെ ഉത്തരവ് തീയതി മുതൽ മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുമെന്നും മന്ത്രി കെ.കെ.ശൈലജ അറിയിച്ചു