rain

തിരുവനന്തപുരം: ജൂണിൽ തുടങ്ങിയ തെക്കുപടിഞ്ഞാറൻ കാലവർഷം സംസ്ഥാനം വിട്ടു. എന്നിട്ടും തുലാവർഷത്തിന് തുടക്കമായില്ല. 23ന് തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇനിയും വൈകുമെന്നാണ് സൂചനയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബർ 16നാണ് തുലാവർഷം തുടങ്ങിയത്.