ചീരാണിക്കര : തേക്കട കിഴക്കേവിളാകം ശ്യാം ഭവനിൽ എൻ. മാധവൻ (82) നിര്യാതനായി. സി.പി.എം തേക്കട ബ്രാഞ്ച് മുൻ അംഗമായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: മായ, ശ്യാം, പ്രിയ. മരുമക്കൾ: വിജയൻ, വിചിത്ര, കൃഷ്ണൻകുട്ടി. സംസ്കാരം: ഇന്ന് രാവിലെ 9ന്.