
കരുനാഗപ്പള്ളി: പടനായർക്കുളങ്ങര വടക്ക് താച്ചയിൽ ജംഗ്ഷന് സമീപം നസീബിൽ ഹംസ (റിട്ട. ജൂനീയർ സൂപ്രണ്ട്, ജുഡീഷ്യറി വകുപ്പ്-72) നിര്യാതനായി. ഭാര്യ: സലീമാബീവി. മക്കൾ: മഹ്സൂം, മീഴ്സ. മരുമക്കൾ: റംസീനാ, റമീസ.