കടയ്ക്കാവൂർ: കടയ്ക്കാവൂർ തെക്കുഭാഗം തൽപ്പലം വീട്ടിൽ സത്യഭാമ(89) നിര്യാതയായി. മകൾ: ഉഷ. മരുമകൻ :പരേതനായ ദിവാകരൻ സഞ്ചയനം 27ന് രാവിലെ 8 ന്.