
ബാലരാമപുരം: ശിവൻകോവിൽ റോഡ് സി.വി ഹൗസിൽ പരേതനായ അർജുന പണിക്കരുടെ ഭാര്യ ഗോമതി(95) നിര്യാതയായി. മക്കൾ: സുധാകരൻ ( പഞ്ചായത്ത് മുൻ മെമ്പർ), ഗിരിജകുമാരി (അംഗൻവാടി വർക്കർ), സുരേഷ് (ജയിൽ സൂപ്രണ്ട്), വിനോദ് (ദേവസ്വം ബോർഡ്). സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.