ബാലരാമപുരം: കാറാത്തല കുഴിവിള പുത്തൻവീട്ടിൽ പരേതനായ പാച്ചൻ നാടാരുടെ മകൻ പി.ജ്ഞാനശീലൻ ആശാൻ (74,ബിനിത കളരി സംഘം.റസ്സൽപുരം ) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: വിനു.ജെ.എസ്, ബിജു.ജെ.എസ്. മരുമക്കൾ: ബിന്ദു,ബിജില.പ്രാർത്ഥന ഞായറാഴ്ച രാവിലെ 11 ന്.