oct21a

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ പുന്നവിളവീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ കുഞ്ഞിലക്ഷ്മി അമ്മ (90)​ നിര്യാതയായി. മക്കൾ: ശ്യാമള അമ്മ,​ അപ്പുക്കുട്ടൻ നായർ,​ പ്രസന്ന,​ സുരേന്ദ്രൻ നായർ,​ സരളകുമാരി,​ ജയകുമാരി. മരുമക്കൾ: അജിതകുമാരി,​ സുഷമ,​ ശ്രീകുമാർ,​ പരേതരായ നാരായണപിള്ള,​ ബാബു,​ സുദർശനപിള്ള. സഞ്ചനം 26 ന് രാവിലെ 9 ന്.