babu-rajendranpilla

കല്ലമ്പലം: നാവായിക്കുളം മുല്ലനല്ലൂർ മരുതികുന്ന് കാർത്തികയിൽ ബാബു രാജേന്ദ്രൻപിള്ള.എസ്‌ (60) നിര്യാതനായി. ഭാര്യ: ലതികകുമാരി. മകൾ: രമ്യ. മരുമകൻ: ബിപിൻ. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 7 ന്.

ഫോട്ടോ: ബാബു രാജേന്ദ്രൻപിള്ള