വിതുര:ചായം നടുവത്തുമുറി ശിവോദയത്തിൽ കേശവൻനായരുടെ ഭാര്യ പത്മാക്ഷിഅമ്മ ( 70) നിര്യാതയായി.മക്കൾ:കെ.പി.ബിന്ദു (ആയുർവേദകോളേജ് ),കെ.ശിവകുമാർ(കെ.എസ്.ആർ.ടി.സി).മരുമക്കൾ:പി.വി.പ്രകാശ്(എ.പി.എസ്.സി വലിയമല),ബി.കെ.വിപിന (മുത്തൂറ്റ്ബാങ്ക് വിതുര).