വർക്കല: തച്ചോട് എണാറുവിള പീഷ്മാലയത്തിൽ പീതാംബരൻ (60) നിര്യാതനായി. മടത്തറ തുമ്പോൻതൊടിയിൽ കേശവന്റെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: പീഷ്മജയിൻ, പ്രിൻസ്. മരുമകൻ: ജയിൻപ്രകാശ്. സഞ്ചയനം: 24 രാവിലെ 9ന്.