തിരുവനന്തപുരം: ഇക്കൊല്ലത്തെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ജില്ലയിൽ 24 പേർ അർഹരായി. സിറ്റി പരിധിയിലെ 17 ഉദ്യോഗസ്ഥർക്കും റൂറൽ പരിധിയിലെ ഏഴ് ഉദ്യോഗസ്ഥർക്കുമാണ് മെഡൽ ലഭിച്ചത്.

സിറ്റി പരിധിയിൽ മെഡൽ ലഭിച്ചവർ

സതീഷ് കുമാർ. എം.ആർ - ഡിവൈ.എസ്.പി
ഷാജഹാൻ.എം - റിസർവ് സബ് ഇൻസ്‌പെക്ടർ
രാജീവ്.ടി -റിസർവ് ഇൻസ്‌പെക്ടർ
സിജു കെ.എൽ.നായർ - ഇൻസ്‌പെക്ടർ
ഗേളി.സി.എസ് - വുമൺ സബ് ഇൻസ്‌പെക്ടർ
സന്തോഷ് കുമാർ.ടി - സബ് ഇൻസ്‌പെക്ടർ
ശക്തികുമാർ.വി - ഇൻസ്‌പെക്ടർ
സന്തോഷ്.എസ്.ആർ - സബ് ഇൻസ്‌പെക്ടർ
ശാന്തിലാൽ - സബ് ഇൻസ്‌പെക്ടർ
ഷിബു .വി - അസി. സബ് ഇൻസ്‌പെക്ടർ
സാബു .എസ് - അസി. സബ് ഇൻസ്‌പെക്ടർ

രാജലക്ഷ്മി.എസ് - വുമൺ എസ്.സി.പി.ഒ
ജയകുമാർ.ജി - എസ്.സി.പി.ഒ
രാജേഷ്.എസ് - എസ്.സി.പി.ഒ
ബിജു.എ - അസിസ്റ്റന്റ് ഇൻസ്‌പെക്ടർ

ജയമേരി.എ - വുമൺ എസ്.സി.പി.ഒ
ഷിബു.എസ് - സി.പി.ഒ

റൂറൽ പരിധിയിൽ മെഡൽ ലഭിച്ചവർ

അനിൽ കുമാർ.എസ് - ഡിവൈ.എസ്.പി തിരുവനന്തപുരം റൂറൽ
ആർ.ബിജുകുമാർ -എസ്.സി.പി.ഒ
ഫിറോസ് ഖാൻ.എം -എസ്.സി.പി.ഒ
റിയാസ് .വൈ -സി.പി.ഒ

സുനിലാൽ.എസ് - സി.പി.ഒ
സുധീർ.എസ്.എസ് എസ്- സി.പി.ഒ
സെബാസ്റ്റ്യൻ.ജി - അസി. സബ് ഇൻസ്‌പെക്ടർ