തിരുവല്ല : മാരാമൺ വനംതോടത്തിൽ ഏലിയാമ്മ മാത്യൂ (അമ്മിണി, 70) ബഹ്റൈനിൽ നിര്യാതയായി. ദീർഘകാലം ബഹ്റൈൻ മിനിസ്ട്രി ഒഫ് ഹെൽത്തിൽ ജോലി ചെയ്തിരുന്നു. ഭർത്താവ് : മാത്യു തോമസ് (രാജു, ബഹ്റൈൻ റോയൽ ഫ്ളൈറ്റ്). മക്കൾ : മേബിൾ മാത്യൂ, അജയ് മാത്യൂ, മരുമകൻ : സിബി ജോസഫ്. സംസ്കാരം ബഹ്റൈനിൽ നടത്തി.
മറിയാമ്മ പീറ്റർ
പേരൂർക്കട :എച്ച്.എൻ.ബി 12 വൈക്കത്ത് വീട്ടിൽ പരേതനായ വി.പി. പീറ്ററിന്റെ ഭാര്യ മറിയാമ്മ പീറ്റർ (72) നിര്യാതയായി. പരേത നെടുവേലിൽ തയ്യിൽ കുടുംബാംഗം ആണ്. മക്കൾ : ലെയാ ജോസ്, ലിജോയ് ജോസ്. മരുമക്കൾ : സിബി, സുനിത. സംസ്കാരം ഇന്ന് 11 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നാലാഞ്ചിറ സെമിത്തേരിയിൽ.
സത്യനേശൻ
കാട്ടാക്കട : കൊറ്റംപള്ളി വെട്ടുവിളാകത്ത് വീട്ടിൽ സത്യനേശൻ (71) നിര്യാതനായി. ഭാര്യ : സരോജം. മക്കൾ : രാജ് മോഹൻ, ലില്ലി പുഷ്പം, മഞ്ജുള. മരുമക്കൾ : ആശ, ഗ്രേഷ്യസ്, ഷാജി. സഞ്ചയനം : 24 നു 9 ന്.