കാട്ടാക്കട: തൂങ്ങാംപാറ വെള്ളമാനൂർക്കോണം നിതാഭവനിൽ ആർ.തങ്കരാജൻ(68)നിര്യാതനായി.ഭാര്യ:എസ്.രമണി.മക്കൾ: ടി.ആർ.താര,ടി.ആർ.മീര.മരുമക്കൾ:എം.ശങ്കർ,എസ്.രമണൻ. മരണാന്തരചടങ്ങ്:ചൊവ്വാഴ്ച 9ന്.