മത്സ്യത്തൊഴിലാളികളെ കൊള്ളയടിക്കുന്ന കേരള മത്സ്യലേലവും വിപണനവും,നിയന്ത്രണ നിയമവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരം എം.എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു