oct22a

ആറ്റിങ്ങൽ: ഇളമ്പ എച്ച്.എസ്.എസ്സിനു സമീപം ഹരിചന്ദനത്തിൽ സി. പ്രഭാകരൻ (77)​ നിര്യാതനായി. മക്കൾ: എസ്. രേഖ,​ പി. രമേശ് . മരുമക്കൾ: പി.പി. അജയകുമാർ,​ മിനി.എ. സഞ്ചയനം 25 ന് രാവിലെ 8.30 ന്.