2

പോത്തൻകോട് : വേളാവൂർ. മണിക്കൽ വിപഞ്ചിക കുഴിവിള വീട്ടിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ പി. സുധ (63) നിര്യാതയായി. മകൻ : രതീഷ് ജി.എസ്. മരുമകൾ : ആരണ്യ എസ്.കെ. സഞ്ചയനം :തിങ്കളാഴ്ച രാവിലെ 9 ന് .