
കരമന :ഒറ്റത്തെരുവ് എസ്. ആർ. എ 80 ൽ എ. ആർ സുബ്രഹ്മണ്യ ശർമ (86 , റിട്ടയേർഡ് ഡ്രായിങ് അദ്ധ്യാപകൻ, കരമന ഗേൾസ് ഹൈ സ്‌കൂൾ) നിര്യാതനായി. ഭാര്യ കമല. മക്കൾ : എസ്. രമേശ് (അഡ്മിനിസ്‌ട്രേറ്റർ, ശ്രീആഞ്ജനേയ ക്ഷേത്ര ട്രസ്റ്റ് ), പ്രേമ.
മരുമക്കൾ: മാലതി, പരേതനായ ഉദയകുമാർ .