കൊരട്ടി: പാറോക്കാരൻ മത്തായി മകൻ ചെറിയാൻ (83 ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വെസ്റ്റ് കൊരട്ടി ഫാത്തിമ മാതാ പള്ളിയിൽ. ഭാര്യ: അച്ചാമ്മ (കാലടി, കൊല്ലംകുടി കുടുംബാംഗം). മക്കൾ: ഷെറിൻ, മനോജ് (മുംബയ്). മരുമക്കൾ: പോൾ പറമ്പി, ഫ്ലിഷ്യ (മുംബയ്).